mal.newmuslim.net
അറബി ഭാഷയുടെ മാധുര്യവും മഹത്വവും
അറബി ഭാഷയുടെ മാധുര്യവും മഹത്വവും, 2010-ലാണ് യു.എനിലെ ഔദ്യോഗിക ഭാഷ കൂടിയായ അറബിയുടെ ഉന്നമനത്തിന് വേണ്ടി പ്രത്യേക ദിവ സമെന്ന ആശയം യുനെസ്കോ ആരംഭിച്ചത്. ഒരു ബില്യണ്‍ ആളുകളുടെ സംസാര ഭാഷയും 20-ലധികം രാഷ്ട്രങ്ങളുടെ മാതൃഭാഷയുമാണ് അറബി.
Abdul Razak