mal.newmuslim.net
എന്നെ ആകര്‍ഷിച്ചത് ഇസ് ലാമിന്റെ മാനവിക മുഖം
ഞാന്‍ അബ്ദുല്‍ ഹഖ്. ഇസ് ലാം സ്വീകരിക്കുന്നതിന് മുമ്പ് ജെഫ്രി എസ്. ഗ്ലേസര്‍ എന്നായിരുന്നു പേര്. അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റിയില്‍ ഒരു ജൂതകുടുംബത്തില്‍ ജനിച്ചു. കുടുംബം ഉക്രെയിന്‍കാരാണ്.
abatum