mal.newmuslim.net
കര്‍മ്മ നിരതനായിരിക്കണം വിശ്വാസി
കര്‍മ്മ നിരതനായിരിക്കണം വിശ്വാസി ഇസ്‌ലാമില്‍ മതേതര പ്രവര്‍ത്തനവും മതപ്രവര്‍ത്തനവും എന്ന വിഭജനം നിലനില്‍ക്കുന്നില്ല. അല്ലാഹുവെ മുന്‍നിര്‍ത്തി ഒരാള്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങളും മതപ്രവര്‍ത്തനം തന്നെയാണ്.
Abdul Razak