mal.newmuslim.net
ചോദ്യങ്ങളിലെ ശരിയും തെറ്റും
ഒരു വിഷയം അവതരിപ്പിക്കുന്നതിന് മുമ്പ്, ശ്രദ്ധ പിടിച്ചു പറ്റാന്‍ ചില ചോദ്യങ്ങളുന്നയിച്ചു തുടങ്ങുന്ന രീതിയുണ്ട്. സംസാരം ചോദ്യം ഉന്നയിച്ചുകൊണ്ടാവുമ്പോള്‍ സ്വീകര്‍ത്താവിന്റെ ശ്രദ്ധയേറും. ചോദ്യം ശ്രദ്ധ ശക്തിപ്പെടുത്തുകയും ബുദ്ധിയെ പ്രചോദിപ്പിക്കുകയും ചെയ്യും. മികച്ച ശ്രദ്ധ കിട്ടാനാണ് ചില കാര്യങ്ങള്‍ നബി(സ) ചോദ്യങ്ങള്‍ ആമുഖമാക്കി അവതരിപ്പിക്കുന്നത്.
abatum