mal.newmuslim.net
ജീവിതവീക്ഷണം
ജീവിതവീക്ഷണം അബ്ദു റസ്സാക്ക് പ്രപഞ്ചവും അതിലെ വസ്തുക്കളും അതിനെ നിയന്ത്രിക്കുകയും ചലിപ്പിക്കുകയും ചെയ്യുന്ന നിയമങ്ങളും എല്ലാം തന്നെ ദൈവം സൃഷ്ടിച്ചതാണ്. മനുഷ്യന്‍ ദൈവത്തിന്റെ സവിശേഷസൃഷ്ടിയുമാണ്. അവന്റെ ശരീരം ഭൗമധാതുക്കളാല്‍ സംഘടിക്കപ്പെട്ടിരിക്കുന്നു; അതേ സമയം അവന് അഭൗമികമായ ആത്മാവുമുണ്ട്. ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധി എന്നതാണ് മനുഷ്യന്റെ സവിശേഷസ്ഥാനം. ദൈവത്തിനു പകരക്കാരന്‍ എന്ന അര്‍ഥത്തിലല്ല ഇത്. മറിച്ച്, ദൈവത്തിന്റെ ധാര്‍മികനിയമങ്ങളും, വിധിവിലക്കുകളും പാലിച്ച് അവന് ഹിതകരമായ ദിശയില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവന്‍ എന്ന അര്‍ഥത്തിലും, പ്രവര്‍ത്തന തിരഞ്ഞെടുപ്പുസ്വാതന്ത്ര്യമുള്ള സകല […]
abatum