mal.newmuslim.net
പരലോകം മാത്രമല്ല ഇസ്ലാം
പരലോകം മാത്രമല്ല ഇസ്ലാം ഈ ഭൂമിയും പരലോകവും കൂടി ചേര്‍ന്നതാണ് ഖുര്‍ആന്‍ പറയുന്ന ദീന്‍. 'ഫര്‍ദ്' എന്നത് കൊണ്ട് ഇസ്ലാമിന്റെ വിവക്ഷ വ്യക്തി എന്ന നിലയില്‍ ഒരാള്‍ അല്ലാഹുവിനോടും മനുഷ്യരോടും പ്രകൃതിയോടും ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങളാണ്.
Abdul Razak