mal.newmuslim.net
പരിസ്ഥിതി പരിപാലനം ഇബാദത്താണ്
എഴുതിയത് : ഡോ.യൂസുഫുല്‍ ഖറദാവി പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ഇസ്‌ലാം നല്‍കുന്ന നിര്‍ദേശങ്ങളുടെ സത്തയുംസാരവും പരിഗണിക്കുമ്പോള്‍ ഹിമായഃ (സംരക്ഷണം) എന്നതിനേക്കാള്‍ രിആയഃ (പരിപാലനം, ശുശ്രൂഷ) എന്ന് പ്രയോഗിക്കുന്നതാവും കൂടുതല്‍ ഉചിതം. ശിശു പരിപാലനം, മാതൃത്വ പരിപാലനം, കുടുംബ പരിപാലനം എന്നൊക്കെ പ്രയോഗിക്കുന്നതുപോലെ. ‘പരിസ്ഥിതി സംരക്ഷണം’ എന്നതിന്റെ വിവക്ഷ പരിസ്ഥിതിയെ ദുഷിപ്പിക്കുകയോ മലിനപ്പെടുത്തുകയോ ചെയ്യാതെ സംരക്ഷിക്കുക എന്നാണെങ്കില്‍, പരിസ്ഥിതിയെ കൂടുതല്‍ മെച്ചപ്പെടുത്തുകയും പോഷിപ്പിക്കുകയും പ്രതീക്ഷിത ലക്ഷ്യത്തിലേക്കെത്തിക്കുകയും അതിനെ അപകടപ്പെടുത്തുന്ന ദൂഷണത്തിന്റെയും മലിനീകരണത്തിന്റെയും എല്ലാതരം പ്രവണതകളെയും പ്രതിരോധിക്കുകയുമാണ് പരിസ്ഥിതി പരിപാലനം കൊണ്ട് […]
Abdul Razak