mal.newmuslim.net
പ്രബോധകന്‍റെ സംസ്കാരം
പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക്ഏറ്റവും ശരിയായ രീതിശാസ്ത്രമുപയോഗിക്കാന്‍ സത്യപ്രബോധകന്‍ ബാധ്യസ്ഥനാണ് . ഇസ്‌ലാം അങ്ങനെയാണ് അനുശാസിക്കുന്നത്,അതാണ്‌ പ്രബോധകന്‍റെ സംസ്കാരം
Abdul Razak