mal.newmuslim.net
ഭക്ഷിക്കുക ,ഉപവസിക്കുക, ജീവിതം ആസ്വദിക്കുക
ഭക്ഷിക്കുക, ഉപവസിക്കുക, ജീവിതം ആസ്വദിക്കുക നോമ്പനുഷ്ഠിക്കൂ അരോഗദൃഢഗാത്രനായിരിക്കൂ എന്ന ആഹ്വാനമാണത്. നോമ്പനുഷ്ഠിക്കൂ പുഷ്ടിപ്രാപിക്കൂ എന്നാണ് കൂടുതല്‍ നല്ല ആശയം. വിശപ്പ് തലച്ചോറില്‍ പുതിയ സെല്ലുകള്‍ക്ക് ജന്‍മം നല്‍കുന്നുണ്ട്. അതുവഴി ബുദ്ധിയും ഓര്‍മശക്തിയും വര്‍ധിക്കുന്നു.
Abdul Razak