mal.newmuslim.net
മതില്‍ കവിത മുബാറക് വാഴക്കാട്‌
മതില്‍ കവിത മുബാറക് വാഴക്കാട്‌ ദിവസങ്ങളോരോന്നായ് കൊഴിഞ്ഞുപോയപ്പോള്‍ ഞാനും നീയും നമ്മുടെയൊക്കെ മക്കളും വളര്‍ന്നു. അവരന്ന് കളിച്ചപ്പോള്‍ നിന്റെ ജനല്‍ചില്ലുടഞ്ഞതോ പരസ്പരം കണ്ടപ്പോള്‍ നിന്റെ മോളോടൊന്ന് പുഞ്ചിരിച്ചതോ വാരിക്കൂട്ടിയ ചപ്പ് അറിയാതെ വേലിചാടിക്കിടന്നതോ എന്തായിരുന്നെന്നറിയില്ല..
abatum