mal.newmuslim.net
മരിച്ചാലും തീരാത്ത കടപ്പാട്
മാതാപിതാക്കള്‍ക്ക് പുണ്യം ചെയ്യല്‍ അവരുടെ ജീവിതകാലത്ത് മാത്രം പരിമിതമല്ല. മരണശേഷവും തുടരേണ്ടതാണത്, മരിച്ചാലും തീരാത്ത കടപ്പാട് മാതാപിതാക്കളുടെ തൃപ്തി നേടുക എന്നത് നമ്മുടെ പരലോകവിജയത്തിന് അനിവാര്യമായ കാര്യമാണ്.
Abdul Razak