mal.newmuslim.net
മിഅ്‌റാജിലെ യുക്തി
മുഹമ്മദ് നബി (സ) മിഅ്‌റാജിലെ നമസ്‌കാര വേളയില്‍ പ്രവാചകന്‍മാര്‍ക്ക് നേതൃത്വം നല്‍കിയതിലെ യുക്തി എഴുതിയത് : ഡോ. ജഅ്ഫര്‍ അല്‍ തഹ് ലവി അല്ലാഹുവിന്റെ പ്രവാചകന്‍മാരില്‍ അതിശ്രേഷ്ഠസ്ഥാനം അലങ്കരിക്കുന്ന ദൂതനാണ് മുഹമ്മദ് നബി(സ). അതിനാല്‍ തന്നെ മിഅ്‌റാജ് വേളയില്‍ പ്രവാചകന്‍മാര്‍ക്ക് നമസ്‌കാരത്തിന് മുഹമ്മദ് നബി നേതൃത്വം നല്‍കിയതില്‍ അത്ഭുതമില്ല. മാത്രമല്ല, അതിലൂടെ മസ്ജിദുല്‍ അഖ്‌സ്വായുടെയും അതിന്റെ ചുറ്റുമുള്ള പുണ്യപ്രദേശങ്ങളുടെയും സമ്പൂര്‍ണാധികാരം മുസ് ലിംകള്‍ക്കുമാത്രമാണുള്ളതെന്ന് സന്ദേശവും അതിലൂടെ വ്യക്തമാക്കപ്പെട്ടു. ജിബ്‌രീല്‍ എന്ന മലക്കാണ് പ്രവാചകനെ നമസ്‌കാരത്തില്‍ ഇമാമാകാന്‍ […]
Abdul Razak