mal.newmuslim.net
മുഹമ്മദ് നബി(സ): അനുപമ വ്യക്തിത്വം
മുഹമ്മദ്‌ നബി ധാര്‍മിക - സദാചാര മൂല്യങ്ങളുടെ ഉദാത്ത സത്യങ്ങള്‍ അദ്ദേഹം മനുഷ്യരാശിയോടു പ്രഖ്യാപിച്ചു. എണ്ണത്തിലും ആയുധശക്തിയിലും എത്രയോ കൂടുതലായ ശത്രുക്കള്‍ക്കെതിരെ തന്റെ ജനതയെ സംഘടിപ്പിക്കാനും ധാര്‍മികതയുടെ പിന്‍ബലത്താല്‍ വിജയികളാക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞു.
Abdul Razak