mal.newmuslim.net
മുഹറം
ചോദ്യം : മുഹറം ഒമ്പതിനും പത്തിനും നോമ്പ് നോല്‍ക്കുന്നതിന്റെ പ്രാധാന്യമെന്താണ്? മുഹറം പത്തിന് (ആശൂറാഅ്) നോമ്പ് നോല്‍ക്കുന്നതിന് വലിയ പ്രധാന്യമാണ് ഇസ്‌ലാമിലുള്ളത്. പ്രവാചകന്‍ (സ) പറഞ്ഞു : ‘ആശൂറാഅ് ദിവസം (മുഹറം പത്ത്) നോമ്പ് നോല്‍ക്കുന്നതിന് വലിയ പ്രതിഫലമുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തെ പാപങ്ങള്‍ അതുവഴി അല്ലാഹു പൊറുത്തു തരും’ (മുസ്‌ലിം). മുഹറം ഒമ്പതിന് നോമ്പെടുക്കാന്‍ പ്രവാചകന്‍ നമ്മളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അബ്ബാസ് (റ) പറഞ്ഞതായി ഇമാം തിര്‍മിദി റിപ്പോര്‍ട്ട് ചെയ്യുന്നു : മുഹറം ഒമ്പതിനും പത്തിനും ഞങ്ങള്‍ […]
Abdul Razak