mal.newmuslim.net
യഹൂദരും ഇസ്രയേല്യരും ഖുര്‍ആനില്‍ -4
യഹൂദരും ഇസ്രയേല്യരും ഖുര്‍ആനില്‍ -4 യഅ്ഖൂബ്(അ)ന്റെ പ്രവാചകത്വം രാത്രി വൈകുവോളം യഅ്ഖൂബ്(അ) യാത്രതുടര്‍ന്നു. ഒടുവില്‍ ക്ഷീണിതനായപ്പോള്‍ മുന്നില്‍ കണ്ട കല്ലില്‍ തലവെച്ച് അദ്ദേഹം കിടന്നുറങ്ങി. സ്വ്പനത്തിലദ്ദേഹം പ്രകാശമാനമായ ഒരു രേഖ ആകാശത്ത് നിന്നും താന്‍ തലക്ക് വെച്ച് കല്ലിലേക്ക് ഇറങ്ങുന്നതായി കണ്ടു. കൂടെ ആകാശത്ത് നിന്നും മാലാഖമാരുമുണ്ട്. അധികം വൈകാതെ അല്ലാഹു അദ്ദേഹത്തെ പ്രവാചകനായി തെരഞ്ഞെടുത്ത സന്തോഷവാര്‍ത്ത അറിയിച്ചു. അദ്ദേഹം തലവെച്ച സ്ഥലം അല്ലാഹുവിന്റെ ഭവനമായി മാറ്റപ്പെടുമെന്നും വ്യക്തമാക്കി. ഉറക്കമുണര്‍ന്ന യഅ്ഖൂബ്(അ) തന്റെ സ്വപ്‌നത്തെക്കുറിച്ച് ഓര്‍ത്തു. അത് […]
Abdul Razak