mal.newmuslim.net
രോഗം
സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം മറ്റേതു പ്രയാസവുംപോലെ തന്നെ രോഗവും പാപം പൊറുക്കാനും നന്മയുടെ തൂക്കം വര്‍ധിക്കാനും സഹായകമായിത്തീരുന്ന കാര്യമാണ്. ക്ഷമ കൈകൊള്ളുകയും അല്ലാഹു വില്‍നിന്നുള്ള പ്രതിഫലം കൊതിക്കുകയുംവേണമെന്നു മാത്രം.
abatum