mal.newmuslim.net
ലൈലത്തുല്‍ ഖദര്‍
ലൈലത്തുല്‍ ഖദ്ര്‍ വിശ്വാസികള്‍ക്ക് അല്ലാഹുവിന്റെ സമ്മാനമാണ്. അതെന്നാണ് എന്നത് തീര്‍ത്ത് പറയാന്‍ കഴിയുന്ന ഒരു തെളിവും നമ്മുടെ കയ്യിലില്ല. ആരാധനകള്‍ മനുഷ്യനും ദൈവവും തമ്മിലുള്ള സ്വകാര്യ ഇടപാടാണ്. ആയിരം മാസം കൊണ്ട് നേടാന്‍ കഴിയുന്ന സമ്പത്തു ഒറ്റ രാത്രികൊണ്ട് നേടാന്‍ കഴിയുന്നു എന്നതും ഒരു പുണ്യം തന്നെയാണ്
Abdul Razak