mal.newmuslim.net
വിവാഹ സങ്കല്‍പങ്ങള്‍
വിവാഹ സങ്കല്‍പങ്ങളിലും നമുക്ക് ചില തിരുത്തുകള്‍ വേണ്ടതില്ലേ ? എഴുതിയത് : ഡോ. യൂസുഫുല്‍ ഖറദാവി അല്ലാഹു നമുക്ക് വിവാഹം നിര്‍ബന്ധമാക്കി. സന്യാസം വിലക്കുകയും ചെയ്തു. ഇസ്‌ലാമില്‍ സന്യാസവും പൗരോഹിത്യവുമില്ല. സ്ത്രീയെ പിശാചായി കാണുന്നില്ല. ചിലര്‍ സ്ത്രീയെ-അവള്‍ തന്റെ മാതാവോ സഹോദരിയോ ആണെങ്കില്‍ പോലും-മ്ലേഛയായി കാണുകയും അവളില്‍ നിന്ന് ഓടി ഒളിക്കുകയും ചെയ്യുന്നു. മദ്ധ്യകാലഘട്ടത്തില്‍ യൂറോപ്പിലെ പുരോഹിതന്‍മാര്‍ അങ്ങനെയാണ് ചെയ്തിരുന്നത്. നബിയും അവിടുത്തെ അനുചരന്‍മാരും വിവാഹം കഴിച്ചിരുന്നു. അവരില്‍ ചിലര്‍ ഇങ്ങനെ പറയുമായിരുന്നു: ‘എനിക്ക് ജീവിതത്തില്‍ പത്ത് […]
abatum