mal.newmuslim.net
ജീവിതത്തില്‍ പ്രതിഫലിക്കുമ്പോഴാണ് വിശ്വാസം പൂര്‍ണമാവുന്നത്
ജീവിതത്തില്‍ പ്രതിഫലിക്കുമ്പോഴാണ് വിശ്വാസം പൂര്‍ണമാവുന്നത്, ഈമാന്‍ എന്നത് മനസ്സു കൊണ്ട് സത്യപ്പെടുത്തലും നാവുകൊണ്ടത് ഉച്ചരിക്കലും അവയവങ്ങള്‍ കൊണ്ടത് പ്രായോഗികമായി നടപ്പാക്കലുമാണെന്നും അത് ഏറുകയും കുറയുകയും ചെയ്യുമെന്നുള്ള അഹ്‌ലുസ്സുന്ന വല്‍ജമാഅത്തിന്റെ അഭിപ്രായത്തെയാണ് നിലവിലെ അവസ്ഥ ബലപ്പെടുത്തുന്നത്.
Abdul Razak