mal.newmuslim.net
വ്യത്യസ്തനാവാന്‍ കരുത്ത് നേടുക
ഈ ലോകത്ത് വസിക്കുന്നവരെന്ന നിലക്ക് സാമൂഹ്യ ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും നമുക്ക് മറ്റുള്ളവരോട് പരസ്പരം ഇടപെടേണ്ടതായി വരുന്നു. ഇന്നത്തെ കാലത്ത് ഒരാള്‍ക്കും ഏകാന്തമായി ജീവിക്കാന്‍ സാധ്യമല്ല. നമുക്കായ് ശക്തമായി ശബ്ദമുയര്‍ത്തുന്ന, തന്റെതായ താല്‍പര്യങ്ങള്‍ക്കും അവകാശങ്ങല്‍ക്കും വേണ്ടി പൊരുതുന്ന ഒരു ജനതയെ ലോകത്തിനാവശ്യമാണ്. മാത്രമല്ല, വ്യക്തികളെന്ന നിലക്ക് നമ്മുടെ വിശ്വാസം പ്രകടമാവുന്നത് ഇസ്‌ലാമിനെ സ്വന്തം ജീവിതചര്യയാക്കി മാറ്റുമ്പോഴാണ്. അല്ലാതെ ഇസ്‌ലാമിനെപ്പറ്റി വാതോരാതെ സംസാരിക്കുമ്പോഴല്ല. ഒരാളില്‍ ഇസ്‌ലാമിക പ്രകടമാവുന്നു എന്നതു കൊണ്ടുദ്ദേശിക്കുന്നത് വ്യക്തമായ വിദ്യാഭ്യാസം നേടുക, ജോലിനേടുക, സ്വയം തൊഴിലിലേര്‍പ്പെടുക, […]
Abdul Razak