mal.newmuslim.net
ഹിജ്‌റ
നിയാസ് ദൈവികദര്‍ശനത്തിന്റെ സംരക്ഷണാര്‍ത്ഥം നാടും വീടും ഉപേക്ഷിച്ച് മറ്റൊരു നാട്ടിലേക്ക് പലായനം നടത്തുന്നതാണ് ഹിജ്‌റ. നബി(സ)യുടെ ഹിജ്‌റ ചരിത്രത്തില്‍ പുതിയ ഒരധ്യായത്തിന്റെ തുടക്കമായിരുന്നു. അതിലൂടെ എണ്ണത്തിലും ശക്തിയിലും ന്യൂനപക്ഷമായ ഒരു സമൂഹം ലോകത്തിന്റെ നെറുകെയിലേക്ക് ഉയര്‍ത്തപ്പെടുകയായിരുന്നു. അഥവാ, ഹിജ്‌റ നടന്നിട്ടില്ലായിരുന്നെങ്കില്‍ ഇസ്‌ലാമിന്റെ ഗതി മറ്റൊന്നാകുമായിരുന്നു. സ്വസ്ഥജീവിതം എല്ലാ അര്‍ത്ഥത്തിലും ദുഃസ്സഹമായ പ്രത്യേക സാഹചര്യത്തിലാണ് നബി(സ) ഹിജ്‌റക്കൊരുങ്ങുന്നത്. അഭംഗുരം തുടര്‍ന്ന പീഢനമുറകള്‍ മൂലം ആരാധനാകര്‍മ്മങ്ങള്‍ പോലും വ്യവസ്ഥാപിതമായി നടത്താന്‍ കഴിയാത്ത സ്ഥിതിവിശേഷമായിരുന്നു മക്കയില്‍ അന്നുണ്ടായിരുന്നത്. മുശ്‌രിക്കുകള്‍ സര്‍വ്വസന്നാഹങ്ങളും ഉപയോഗിച്ച് […]
Abdul Razak