mal.newmuslim.net
ഉപദേശിക്കാം വഷളാക്കരുത്
ഒരു മുസ്‌ലിം താന്‍ ഉപദേശിക്കുന്ന വ്യക്തിയെ അവഹേളിക്കുകയോ അവന്റെ വികാരങ്ങളെ വ്രണപ്പെടുത്തുകയോ ചെയ്യില്ല. ഇമാം ശാഫിഈ(റ) പറയുന്നു: 'രഹസ്യമായി തന്റെ സഹോദരനെ ഉപദേശിച്ചവന്‍ അവനെ ഗുണകാംക്ഷിക്കുകയും അലങ്കരിക്കുയും ചെയ്തിരിക്കുന്നു. പരസ്യമായി ഉപദേശിക്കുന്നവന്‍ വഷളാക്കുകയും വികൃതമാക്കുകയും ചെയ്തിരിക്കുന്നു.'
abatum