mal.newmuslim.net
ഖുര്‍ആന്‍ അത്ഭുത ഗ്രന്ഥം(3)
ഈ ഗ്രന്ഥം അതിന്റെ വാഹകനായ മുഹമ്മദ് നബിയോട് തന്നെ ആജ്ഞാപിച്ചു: നീ നാവിട്ടടിക്കേണ്ട. ഇത് ജനങ്ങള്‍ക്ക് ഓതിക്കേള്‍പ്പിച്ചാ ല്‍മതി. അത് പിന്നീട് വേണ്ടപോലെ നാം വിശദീകരിച്ചുകൊള്ളും: ”നീ ഖുര്‍ആന്‍കൊണ്ട് ധൃതിപ്പെട്ട് നിന്റെ നാവിട്ടടിക്കേണ്ടതില്ല; അതിന്റെ സമാഹരണവും പാഠാവലിയും നമ്മുടെ ബാധ്യതയാണ്. നാം അതിനെ പാരായണം ചെയ്തുതരുമ്പോള്‍ നീ അത് ഏറ്റു പാരായണം ചെയ്താല്‍ മതി. അതിന്റെ (ആശയങ്ങള്‍) വ്യക്തമാക്കല്‍ നാം പിന്നീട് നിര്‍വഹിച്ചുകൊള്ളും” (അല്‍ഖിയാമഃ 16-19). അറ്റമില്ലാതെ പരന്നുകിടന്ന അറേബ്യന്‍മരുഭൂമിയൂടെ ഒരു മൂലയില്‍, ഹിജാസിലെ മക്കയില്‍, അബ്രഹാമിന്റെ […]
Abdul Razak