mal.newmuslim.net
പ്രവാചകനെ നിന്ദിച്ചതില്‍ ഖേദിക്കുന്നുഅര്‍ണോഡ്
പ്രവാചകനെ നിന്ദിച്ചതില്‍ ഖേദിക്കുന്നു; ഇനി ജീവിതം ഇസ് ലാമിന് വേണ്ടി – വാന്‍ഡൂണ്‍ (ഇസ്‌ലാമിനെയും പ്രവാചകനെയും മോശമായി ചിത്രീകരിച്ച ‘ഫിത്‌ന’ എന്ന ഫിലിം സംവിധായകരിലൊരാളും ഹോളണ്ടുകാരനും തീവ്ര വലതുപക്ഷ ഫ്രീഡം പാര്‍ട്ടി അംഗവുമായ അര്‍ണോഡ് വാന്‍ഡൂണ്‍ ഇസ്‌ലാം ആശ്ലേഷിച്ച ശേഷം മസ്ജിദുന്നബവി സന്ദര്‍ശിച്ചപ്പോള്‍ ജിദ്ദയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഉക്കാദ് പത്രവുമായി നടത്തിയ അഭിമുഖം). ഇസ്‌ലാം ആശ്ലേഷിക്കാനുണ്ടായ പ്രചോദനം?ഇസ്‌ലാം ആശ്ലേഷിച്ച ശേഷം മുസ്‌ലിംകള്‍ അനുഭവിക്കുന്ന ജീവിത സൗഭാഗ്യത്തിന്റെ രഹസ്യം എനിക്ക് ബോധ്യമായി. ലോകരാഷ്ട്രങ്ങളില്‍ മുസ്‌ലിംകള്‍ പല പ്രശ്‌നങ്ങളും അഭിമുഖീകരിക്കുന്നുണ്ടെങ്കിലും […]
Abdul Razak