mal.newmuslim.net
പ്രവാചക ഭവനം
ഇനി പാത്രങ്ങളുടെ കാര്യമെടുക്കുകയാണെങ്കില്‍ വക്ക് പൊട്ടിയത് കാരണം കമ്പിയിട്ട് മുറുക്കിയ ഒരു മരപ്പാത്രത്തിലാണ് തിരുമേനി പാലും തേനും ഈത്തപ്പഴം കുതിര്‍ത്ത വെളളവും കുടിച്ചിരുന്നത്. റോമ, പേര്‍ഷ്യന്‍ ചക്രവര്‍ത്തിമാര്‍ സ്വര്‍ണ പാത്രങ്ങളില്‍ 'ഭക്ഷണം കഴിച്ചിരുന്ന കാലഘട്ടത്തിലാണ് ഇതെല്ലാം നടന്നിരുന്നത് എന്ന കാര്യം നാം വിസ്മരിക്കരുത്.
abatum