mal.newmuslim.net
മിഖായേല്‍ ബര്‍ഡിന്‍
ഹോമറിന്റെ ഇതിഹാസ കാവ്യം പോലെ കാവ്യാത്മകമാണ് ആത്മീയതയിലേക്കുള്ള എന്റെ യാത്ര. ആജ്ഞേയവാദവും പിന്നീട് അതിഭൗതികത്വത്തിലധിഷ്ഠിതമായ ജീവിത വീക്ഷണവും പരീക്ഷിച്ച് അവസാനം എനിക്ക് തൃപ്തി നല്‍കിയത് ഇസ്‌ലാമികാശയങ്ങളായിരുന്നു-ഇത് പറയുന്നത് മിഖായേല്‍ ബര്‍ഡിന്‍ എന്ന മുഹമ്മദ് അസദ്. ഐറിഷ് വംശജനായ കത്തോലിക്കനായിരുന്നു ഇദ്ദേഹം. അറേബ്യന്‍-ബ്രിട്ടീഷ് ചരിത്ര പഠനങ്ങളില്‍ തല്‍പരനായിരുന്ന അദ്ദേഹം നല്ലൊരു ചരിത്രവിദ്യാര്‍ത്ഥിയും അക്കാദമീഷ്യനുമായിരുന്നു. ആധുനിക ബ്രിട്ടീഷുകാരും യൂറോപ്യന്‍ രാജാക്കന്മാരും എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ് നേടിയിരിക്കുന്നത്. ഇസ് ലാമിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര ഇസ്‌ലാം തല്‍പരര്‍ക്ക് പ്രേരണയാകുമെന്ന് കരുതി ഇവിടെ ഉദ്ധരിക്കുന്നു. […]
Abdul Razak