mal.newmuslim.net
യു എ ഇയില്‍ രണ്ടായിരത്തിലധികം പേര്‍ ഇസ്‌ലാം സ്വീകരിച്ചു
2013 ല്‍ യു എ ഇയില്‍ വിവിധ രാജ്യക്കാരായ രണ്ടായിരം പേര്‍ ഇസ്‌ലാം സ്വീകരിച്ചു. ലോകജനങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ തങ്ങളുടെ വിശ്വാസപരിവര്‍ത്തനം നടത്തുന്നത് ഇസ്‌ലാമിലേക്കാണെന്ന് ഇതു സൂചിപ്പിക്കുന്നു.
abatum