mal.newmuslim.net
‘ഞാന്‍ ഇസ്‌ലാം സ്വീകരിക്കുകയല്ല, ഇസ്‌ലാം എന്നെ സ്വീകരിക്കുകയായിരുന്നു’
ഗോര്‍ബച്ചേവിന്റെ 'പെരിസ്ട്രീക്ക' പ്രഖ്യാപനവും മതസംഘങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന് അനുവദിക്കപ്പെട്ട സ്വാതന്ത്ര്യവും അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. കാലം പിന്നെയും കഴിഞ്ഞു, 1990-ല്‍ റഷ്യന്‍ റേഡിയോയില്‍ മതപരമായ പരിപാടിക്ക് ചുക്കാന്‍ പിടിക്കാന്‍ എനിക്ക് അവസരം ലഭിച്ചു.
abatum