mal.newmuslim.net
കൗണ്‍സിലിങ് : ഇസ്‌ലാമിക വീക്ഷണം
ഇസ്‌ലാമിക് കൗണ്‍സിലിങിന്റെ പ്രധാന അടിസ്ഥാനങ്ങളാണ് സ്വകാര്യത, വിശ്വസ്തത, ആദരവ്, മറ്റുള്ളവര്‍ക്ക് നന്മവരാനുള്ള താത്പര്യം, വ്യക്തി സൗഹൃദങ്ങള്‍ക്കിടയില്‍ ഊഷ്മളത വളര്‍ത്തുക, മുസ്‌ലിം വിഷയങ്ങളിലെ താത്പര്യം, നല്ല ശ്രോതാവാകല്‍, മറ്റുള്ളവരുടെ സംസ്‌കാരം മനസിലാക്കല്‍, നാട്ടിലെ നിയമങ്ങളെ കുറിച്ച് അവബോധം ഉണ്ടായിരിക്കല്‍ തുടങ്ങിയവ.
abatum