mal.newmuslim.net
സ്വവര്‍ഗ്ഗാനുരാഗികളെ പിടികൂടിയ ദുരന്തം
ലൂത്തിനെ നാം ദൈവദൂതനായി നിയോഗിച്ചു. അദ്ദേഹം സ്വജനത്തോട് പറഞ്ഞതോര്‍ക്കുക: നിങ്ങള്‍ നോക്കിനില്‍ക്കെ അശ്ലീല കൃത്യങ്ങള്‍ ചെയ്യുന്നുവെന്നോ? സ്ത്രീകളെ വെടിഞ്ഞു കാമപൂര്‍ത്തിക്കായി പുരുഷന്മാരെ പ്രാപിക്കുകയോ? സത്യത്തില്‍ കടുത്ത അവിവേകമാകുന്നു നിങ്ങള്‍ ചെയ്യുന്നത്.
Abdul Razak