mal.newmuslim.net
ആത്മഹര്‍ഷത്തിന്റെപെരുന്നാള്‍ പെരുമ
ആത്മഹര്‍ഷത്തിന്റെയും സങ്കീര്‍ത്തനത്തിന്റെയും പെരുന്നാള്‍ പെരുമ പി.കെ ജമാല്‍ ഒരു മാസം അനുഷ്ഠിച്ച വ്രതത്തിന്റെവിജയകരമായ പരിസമാപ്തി വിളംബരം ചെയ്ത് കൊണ്ടാണ് ഈദുല്‍ഫിത്വ്ര്‍ സമാഗതമാവുന്നത്. നിരന്തരവും നിസ്തന്ദ്രവുമായ ആത്മസംയമന സാധനയിലൂടെ നേടിയെടുത്ത സ്വഭാവസവിശേഷതകളുടെ പടച്ചട്ടയണിഞ്ഞ് ഭാവിജീവിതത്തെ നേരിടാന്‍ തയാറെടുക്കുകയാണ് വിശ്വാസി സമൂഹം. റമദാനിലെ വ്രതാനുഷ്ഠാനവും മറ്റ് ആരാധനാകര്‍മങ്ങളും ഒരു പൂര്‍ണ മനുഷ്യനെ നിര്‍മിക്കുകയായിരുന്നു. ഭൗതിക കാമനകളുടെയും പൈശാചിക പ്രേരണകളുടെയും പ്രലോഭനങ്ങളുടെയും കെണിയില്‍ അകപ്പെടാതെ ആത്മത്യാഗത്തിന്റെയും ഭക്തിയുടെയും നിറവില്‍ ജാഗ്രത്തായ മനസ്സോടെയും ശരീരത്തോടെയും ജീവിച്ച സത്യവിശ്വാസിക്ക് സന്തോഷിക്കാനും ആനന്ദിക്കാനുമുള്ള വേളയാണ് പെരുന്നാള്‍ […]
Abdul Razak