mal.newmuslim.net
യൂസുഫ് ചരിത്രത്തില്‍നിന്ന് പത്ത് ശിക്ഷണ പാഠങ്ങള്‍
''പ്രവാചകന്‍ യഅ്ഖൂബും(അ) മക്കളും തമ്മില്‍ നടന്ന സംഭവങ്ങളെ ആധാരമാക്കി പത്ത് 'യൂസുഫ് പാഠങ്ങള്‍' ഞാന്‍ വിവരിച്ചുതരാം. യൂസുഫി(അ)ന് 11 സഹോദരങ്ങളുണ്ടായിരുന്നു. ഒരു സഹോദരന്‍ യൂസുഫിന്റെ ഉമ്മയില്‍ നിന്ന് പിറന്ന സ്വന്തം സഹോദരന്‍. പത്ത് പേര്‍ രണ്ടാമത്തെ ഉമ്മയില്‍ നിന്ന് പിറന്നവരും.
abatum