mal.newmuslim.net
ദാമ്പത്യ ജീവിതത്തിലെ മൂന്നു ഇരുപതുകള്‍
ദാമ്പത്യ ജീവിതത്തിലെ മൂന്നു ഇരുപതുകള്‍ ''ഇരുപത്-മുപ്പത് വയസ്സിനിടക്കാണ് സാധാരണ വിവാഹം നടക്കുന്നത്. അതിനുശേഷം ദമ്പതികള്‍ മൂന്ന് ഇരുപതുകളിലൂടെ കടന്ന് പോകേണ്ടതുണ്ട്. ആദ്യത്തെ ഘട്ടം ഇരുപത് മുതല്‍ നാല്‍പ്പത് വയസ്സ് വരെയാണ്. രണ്ടാമത്തെ ഘട്ടം നല്‍പ്പത് മുതല്‍ അറുപതു വരെ. മൂന്നാമത്തെ ഘട്ടം അറുപത് വയസ്സ് മുതല്‍ എണ്‍പത് വയസ്സ് വരെ.
Abdul Razak