mal.newmuslim.net
വിശ്വാസ സ്വാതന്ത്ര്യം ഇസ്‌ലാമില്‍
ഇസ്‌ലാമിനെ കുറിച്ച് പലര്‍ക്കുമുള്ള തെറ്റിധാരണകളില്‍ ഒന്നാണ് വിശ്വാസ സ്വാതന്ത്ര്യത്തെ അത് ഹനിക്കുന്നു എന്നുള്ളത്. ഒരു ഇസ്‌ലാമിക രാഷ്ട്രത്തില്‍ മറ്റു ദര്‍ശനങ്ങളെയും മതങ്ങളെയും വെച്ചുപൊറുപ്പിക്കില്ലെന്നാണ് അവര്‍ മനസ്സിലാക്കുന്നത്. എന്നാല്‍ യാഥാര്‍ത്ഥ്യം മറിച്ചാണ്. ഇസ്‌ലാം ആരെയും അത് സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുന്നില്ല. മറ്റു ആശയങ്ങൡ വിശ്വസിക്കുന്നവരെ അതെല്ലാം വലിച്ചെറിയിപ്പിച്ച് ഇസ്‌ലാം സ്വീകരിക്കാന്‍ നിര്‍ബന്ധിക്കണമെന്ന് ആവശ്യപ്പെടുന്ന കല്‍പന ഖുര്‍ആനിലോ പ്രവാചക ചര്യയിലോ നമുക്ക് കാണാനാവില്ല. ‘മതത്തില്‍ ബലപ്രയോഗം അരുത്. നന്മതിന്മകളുടെ വഴികള്‍ വ്യക്തമായും വേര്‍തിരിഞ്ഞുകഴിഞ്ഞിരിക്കുന്നു.’ (അല്‍-ബഖറ : 256) എന്നാണ് വിശുദ്ധ ഖുര്‍ആന്‍ […]
Abdul Razak