mal.newmuslim.net
എന്റെ ഹജ്ജ് യാത്ര
ഇപ്പോള്‍, ഇസ്‌ലാമിന്റെ ഒരവിഭാജ്യാനുഭവത്തിലൂടെ- ഹജ്ജ്- ഈ സിദ്ധാന്തം തെളിയിക്കാനാണ് ഞാനാഗ്രഹിക്കുന്നത്. നിങ്ങള്‍ ഹജ്ജിന്നു പോകാനുദ്ദേശിക്കുന്നുവെങ്കില്‍, ആത്മീയ പ്രകാശവും ദൈവസാമീപ്യവും മാത്രമല്ല, ജീവിതത്തില്‍ ഏറ്റവും ആവേശകരവും ക്ലേശകരവും വികാരോദ്ദീപകവും ആനന്ദകരവുമായ ഒരനുഭവവും കൂടി നിങ്ങള്‍ക്ക് ലഭിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
abatum