mal.newmuslim.net
ഹിജാബിന്റെ തത്വശാസ്ത്രം
സ്ത്രീകളോട് അവരുടെ ശരീരം മറക്കാന്‍ ഇസ്‌ലാം കല്‍പിക്കുന്നു. തിരിച്ചറിയുന്നതിനായി അവള്‍ക്ക് മുഖവും ജോലികള്‍ ചെയ്യുന്നതിനായി അവളുടെ കൈകളും അവള്‍ക്ക് വെളിവാക്കാം. ഇവയൊഴികെയുള്ള ഭാഗങ്ങളാണ് അവര്‍ മറക്കേണ്ടത്. അവളുടെ ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് രോഗാതുരമായ ഹൃദയങ്ങളുടെ ആളുകള്‍ക്ക് ഒരു നേരംപോക്കായിരിക്കും.
abatum