mal.newmuslim.net
ഹിജാബ് ഒരു സമരചിഹ്നം കൂടിയാണ്‌
മതപരമായ നൈതികതയുടെ തുടര്‍ച്ചയാവുമ്പോള്‍ തന്നെ ഗള്‍ഫിന്റെ സ്വാധീനവും പ്രതിരോധത്തിന്റെയും ഐക്യപ്പെടലിന്റെയും ഭാവങ്ങള്‍ കൂടിയാണ് ഹിജാബിനെ മുസ്‌ലിം സ്ത്രീകള്‍ക്കള്‍ക്കിടയില്‍ 'ട്രന്റാക്കി' മാറ്റിയത്. എന്നാല്‍ സെറ്റ് സാരിയെ ദേശീയ വസ്ത്രമായി ആഘോഷിക്കുന്നിടത്ത് പര്‍ദ്ദയും ശിരോവസ്ത്രവും 'ട്രന്റു' കളായി വ്യാപിക്കുന്നത് അംഗീകരിക്കാന്‍ കേരളത്തിന്റെ പൊതുബോധത്തിനും അതു നിര്‍മിച്ച state നും മനസ്സില്ലായ്മയുണ്ടാകുന്നത് സ്വാഭാവികം.
abatum