mal.newmuslim.net
അല്‍പുജാറാസ്: സ്‌പെയിനിലെ അവസാന മുസ് ലിംശക്തികേന്ദ്രം
ശതാബ്ദങ്ങള്‍ക്കു മുമ്പ് അന്തലൂസ്യ ഭരിച്ചിരുന്നബെര്‍ബെര്‍ രാജവംശമാണ് വനപ്രദേശമായ അല്‍പുജറാസ് പട്ടുനൂല്‍ ഉല്‍പാദനത്തിന് പറ്റിയ പ്രദേശമാണെന്ന് തിരിച്ചറിഞ്ഞ് അവിടം തെരഞ്ഞെടുത്തത്. പ്രസ്തുത ബെര്‍ബെര്‍ രാജവംശത്തിന്റെ സ്വാധീനം ഇന്നും അന്നാട്ടില്‍ കാണാം.
abatum