mal.newmuslim.net
പ്രവാചക സ്‌നേഹം: ചില ചിത്രങ്ങള്‍
മനുഷ്യന് ഏറ്റവും കൂടുതല്‍ സ്‌നേഹവും ഇഷ്ടവുമുണ്ടാകുന്നത് എന്തിനോടാണ് ? മാതാപിതാക്കള്‍ സന്താനങ്ങള്‍, ഇണകള്‍, പാര്‍പ്പിടം, തോട്ടങ്ങള്‍ ഭക്ഷണ പാനീയങ്ങള്‍, മദ്യം ഇങ്ങനെ പലതുമുണ്ട് മനുഷ്യന്റെ സ്‌നേഹത്തിനു പാത്രമാകാന്‍. എന്നാല്‍ സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇതൊന്നുമായിരിക്കില്ല അവന്റെ ഏറ്റവും വലിയ ഇഷ്ടത്തിന് പാത്രമാകുന്നത്.
Abdul Razak