mal.newmuslim.net
വൈജ്ഞാനിക സത്യസന്ധത
ഡോ. റാഗിബുസ്സര്‍ജാനി ഇസ്‌ലാം ലോകത്തിന് പരിചയപ്പെടുത്തിയ മൂല്യമാണ് വൈജ്ഞാനിക വിശ്വസ്തത എന്നത്.മതത്തിന്റെയും സ്വഭാവ മഹിമയുടെയും അഭാവത്തില്‍ മറ്റുള്ളവരുടെ ശാസ്ത്രീയ സംഭാവനകള്‍ പേരിനും പ്രസിദ്ധിക്കും വേണ്ടി തങ്ങളുടെ പേരിലേക്ക് ചേര്‍ക്കുന്നതില്‍ ജനങ്ങള്‍ സൂക്ഷ്മത പുലര്‍ത്തുകയില്ല. വൈജ്ഞാനിക സത്യസന്ധത ധൈഷണികവും ശാസ്ത്രീയവുമായ അവകാശങ്ങളെ വകവെച്ച് കൊടുക്കുന്നതിനും മറ്റുള്ളവരുടെ അദ്ധ്വാനവും പരിശ്രമവും കണക്കിലെടുക്കാനും പ്രാപ്തമാക്കുന്നു. ചരിത്രത്തില്‍ മുസ്‌ലിം ശാസ്ത്രജ്ഞരുടെ ധാരാളം ഗവേഷണങ്ങളും കണ്ടെത്തലുകളും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. നൂറ്റാണ്ടുകള്‍ക്ക് ശേഷം പിറന്ന് വീണ പാശ്ചാത്യന്‍ ശാസ്ത്രകാരന്‍മാരുടെ പേരിലാണ് അവ ഇപ്പോള്‍ അറിയപ്പെടുന്നത്. ഇബ്‌നു നഫീസില്‍ […]
Abdul Razak