mal.newmuslim.net
ആസൂത്രണ മികവിന് ചില ഇസ് ലാമിക പാഠങ്ങള്‍
Idea plan project in Islam ഏതുസംഗതിയിലും നാം ഉദ്ദേശിച്ച ഫലം ലഭിക്കണമെങ്കില്‍ അതിന്റെ കാരണങ്ങളുടെ വാതിലുകളില്‍ മുട്ടുകയാണ് വേണ്ടത്. കാരണങ്ങളെ എത്ര മാത്രം പരിഗണിക്കുന്നുവോ അതിനനുസരിച്ചായിരിക്കും ഫലങ്ങള്‍ രൂപപ്പെടുക. കാരണങ്ങളും ഫലവും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. കഠിനാധ്വാനം ചെയ്തവന്‍ ഫലം കാണുന്നതാണ്. വിത്തിറക്കിയവനേ കൊയ്‌തെടുക്കാനാവൂ. ഔന്നത്യം തേടുന്നവന്‍ രാത്രികള്‍ ഉറക്കമിളച്ചേ മതിയാവൂ. ഓരോ കഠിനാധ്വാനിക്കും അവന്റെ ഓഹരിയുണ്ട്. ജീവിതവുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രായോഗിക നിയമങ്ങള്‍ വ്യക്തമാക്കുന്ന പൊതു തത്ത്വങ്ങളാണ് ഇവ. എല്ലാ തലമുറകളിലും, ദര്‍ശനങ്ങളും, സമൂഹങ്ങളും, […]
Abdul Razak