mal.newmuslim.net
ഇസ്ലാമും അടിമത്വവും
ഇസ്ലാമും അടിമത്വവും മുസ്ലിം വിശ്വസിക്കുന്നു മനുഷ്യർ ജനിക്കുന്നത് സോദൻന്ദ്രരായിട്ടാണ് അടിമത്വം താല്ക്കാലിക പ്രതിഭാസമാണ് ഇസ്ലാം മനുഷ്യ വിമൊചനതിന്റെയും അടിമ വിമോചനത്തിന്റെയും കവാടം തുറന്നിട്ടിരിക്കുന്നു ഇസ്ലാം അട്മാകുല്ടെ എണ്ണം വർദിക്കതിരിക്കാനുള്ള എല്ലാ മാർഗവും അവലംഭിക്കുന്നു ഇസ്‌ലാം അടിമക്ക് എല്ലാവിധ ആദരവും മാനുഷിക പരിഗണനയും നൽകുന്നു ഇസ്ലാം അടിമക്ക് എല്ലാ മതപരമായ സ്വദന്ദ്രവും അവകാശവും സമത്വവും അനുവദിച്ചു നല്കിയിരിക്കുന്നു തെറ്റുകൾക്കും കുറ്റങ്ങൾക്കു മുള്ള പ്രായശ്ചിത്തമായി അടിമ വിമോചനം ആയ്ക്കിയിരിക്കുന്നു . ഇസ്ലാം അടിമകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയ്ര്താനുള്ള എല്ലാ ശ്രമവും […]
Abdul Razak