mal.newmuslim.net
മാനവികത: കോടതികള്‍ ഇരുട്ടില്‍ തപ്പുന്നു
എന്നാല്‍ ജുഡീഷ്യറിയുടെ വൈരുധ്യങ്ങളില്‍പെട്ട ഒരു വിധിവന്നത്‌ കഴിഞ്ഞ നവംബറിലാണ്‌. വിവാഹം കഴിക്കാതെ സ്‌ത്രീയും പുരുഷനും ഒരുമിച്ച്‌ താമസിക്കുന്നത്‌ കുറ്റമോ പാപമോ അല്ലെന്നും വിവാഹം കഴിക്കണമോ വേണ്ടയോ എന്നത്‌ വ്യക്തിപരമായ കാര്യമാണെന്നും ജസ്റ്റിസ്‌ കെ ആര്‍ രാധാകൃഷ്‌ണന്‍ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റെതാണ്‌ വിധി.
abatum