mal.newmuslim.net
ശുഭാപ്‌തി വിശ്വാസം നല്‌കുന്ന സുവിശേഷങ്ങള്‍
ചരിത്രം തിരുത്തിക്കുറിക്കാനുതകും വിധത്തിലുള്ള യാതൊരു ആശ്വാസവാക്കും ആരും പറഞ്ഞുകേള്‍ക്കുന്നില്ല. വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും ഇസ്‌ലാമിക ചരിത്രവും വിളിച്ചറിയിക്കുന്ന സാന്ത്വനവാക്കുകളും യാഥാര്‍ഥ്യമായി പുലരുന്ന വാഗ്‌ദാനങ്ങളും സത്യമായി സംഭവിച്ച വസ്‌തുതകളും എന്തുകൊണ്ട്‌ പ്രബോധകര്‍ ജനങ്ങളോട്‌ പറയുന്നില്ല?
abatum