mal.newmuslim.net
സാമൂഹ്യ സുരക്ഷിതത്വം
സാമൂഹ്യ സുരക്ഷിതത്വം വിശുദ്ധ ഖുര്‍ആനില്‍ മനുഷ്യര്‍ അക്രമത്തിന്റെയും സേച്ഛാധിപത്യത്തിന്റെയും ചങ്ങല കെട്ടുകളില്‍ കഴിsocialjsust സാമൂഹ്യ സുരക്ഷിതത്വം വിശുദ്ധ ഖുര്‍ആനില്‍ഞ്ഞിരുന്ന സമയത്താണ് പ്രവാചകന്‍(സ) നിയോഗിതനാകുന്നത്. കാട്ടുനീതി വാഴുന്ന അന്തരീക്ഷത്തിലാണ് അദ്ദേഹം വളര്‍ന്നത്. മനുഷ്യ ജീവന് യാതൊരു പവിത്രതയും മാന്യതയും അതില്‍ കല്‍പ്പിക്കപ്പെട്ടിരുന്നില്ല. അവിടെ ലോകത്തിന് മുഴുവന്‍ കാരുണ്യമായി നിയോഗിക്കപ്പെട്ട അദ്ദേഹം സമാധാനവും നിര്‍ഭയത്വവും ഉറപ്പാക്കുന്ന അടിസ്ഥാനങ്ങള്‍ സ്ഥാപിച്ചു. മനുഷ്യരെ മാത്രമല്ല മൃഗങ്ങളെയും പ്രകൃതിയെയും വരെ ഉള്‍ക്കൊള്ളുന്നതായിരുന്നു അത്. ഹിജ്‌റ ഒന്നാം വര്‍ഷം (AD 523) പ്രവാചകന്‍(സ) സമര്‍പ്പിച്ച മദീന […]
Abdul Razak