mal.newmuslim.net
വിദ്യാര്‍ത്ഥിയും അധ്യാപകനുമായ റസൂല്‍ (സ)
മുനീര്‍ മുഹമ്മദ് റഫീഖ്‌ ദൈവിക മതത്തിന്റെ അധ്യാപനങ്ങള്‍ക്കൊത്ത് ജീവിതത്തെ ചിട്ടപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിന്റെ മുഴുവന്‍ ജീവിത വ്യവഹാരങ്ങളിലും അതിന്റെ പ്രതിഫലനങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. മറ്റു രംഗങ്ങളിലെന്ന പോലെ അധ്യാപന രംഗത്തും ഇസ്‌ലാം ഏറ്റവും ഉദാത്തമായ മാതൃകയാണ് മുന്നോട്ടു വയ്ക്കുന്നത്. മാതൃകായോഗ്യനായ ഒരു മികച്ച അധ്യാപകനെയും പ്രവാചകനില്‍ ദര്‍ശിക്കാം. ദൈവിക വെളിപാടുകള്‍ എത്തിച്ചു കൊടുക്കുന്ന ജിബ്‌രീല്‍ മാലാഖയുടെ മുമ്പില്‍ അനുസരണയും ആദരവുള്ള ഒരു വിദ്യാര്‍ത്ഥിയെയും നമുക്ക് പ്രവാചകനില്‍ കാണാം. റമദാനിന്റെ രാവുകളില്‍ തനിക്കുമേല്‍ അവതരിച്ച ദൈവിക […]
Abdul Razak