mal.newmuslim.net
മുസ്‌ലിമായിത്തീരുന്നതെങ്ങിനെ?
മുസ്‌ലിമാവാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയും അതോടൊപ്പം ദൈവം അവതരിപ്പിച്ച യഥാര്‍ത്ഥ മതം 'ഇസ്‌ലാം' (സമര്‍പ്പണം) മാത്രമാണ്‌ എന്ന ശക്തവും ദൃഡവുമായ വിശ്വാസം രൂഢമൂലമാവുകയും ചെയ്തു കഴിഞ്ഞാല്‍ ഉടനെ 'ശഹാദത്ത്‌' എന്ന വിശ്വാസ പ്രഖ്യാപനം നടത്തുക മാത്രം മതി ഒരാള്‍ മുസ്‌ലിമായിത്തീരാന്‍.
Abdul Razak