mal.newmuslim.net
പത്താം വയസ്സില്‍ പടച്ചവന്‍ ദത്തെടുത്ത ബാലന്‍
അങ്ങനെയിരിക്കെ, പ്രതീക്ഷകളെല്ലാം അസ്തമിച്ച ഒരു വേളയില്‍ എന്നെ സഹായിക്കാന്‍ സന്നദ്ധരായി ദമ്പതികളായ രണ്ടുപേര്‍ വന്നു. അവരുടെ വീട്ടില്‍ താമസിക്കാമെന്ന് പറഞ്ഞെന്നെ ക്ഷണിച്ചു. അവര്‍ക്ക് കുട്ടികളില്ലായിരുന്നു.
abatum