mal.newmuslim.net
ചേരമാന്‍ പെരുമാളും പ്രവാചകനും
ഇസ്‌ലാംമത പ്രവാചകന്നും അനുയായികള്‍ക്കും ഇന്ത്യയും ഇന്ത്യക്കാരും സുപരിചിതമായിരുന്നു എന്നതിന് തെളിവുകളുണ്ട്. ഇന്ത്യന്‍ കച്ചവടക്കാര്‍ അറേബിയയിലെ ദാബയിലും ഉക്കാളിലും നടക്കാറുള്ള വാര്‍ഷികമേളകളിലും ചന്തകളിലും പങ്കെടുക്കാറുണ്ടായിരുന്നു. ദാബയില്‍ താന്‍ പോയിട്ടുണ്ടെന്നു പ്രവാചകന്‍ പറഞ്ഞതായി ഇബ്‌നുഹംബല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
abatum