mal.newmuslim.net
നിങ്ങള്‍ സമ്പൂര്‍ണ നിരീക്ഷണത്തിലാണ്‌
വിചാരണ ആരംഭിക്കുന്നതിന്റെ മുമ്പായി തന്നെ നരകത്തിലോ സ്വര്‍ഗത്തിലോ എന്ന കാര്യം ഓരോരുത്തര്‍ക്കും ബോധ്യമാകും വിധമാണ്‌ രേഖകള്‍ നല്‌കുന്നത്‌. വലത്‌ കൈയില്‍ രേഖ ലഭിച്ചാല്‍ ലളിതമായ വിചാരണക്കു ശേഷം സ്വര്‍ഗത്തിലേക്ക്‌. ഇടത്‌ കൈയില്‍ രേഖ ലഭിച്ചാല്‍ നരകത്തിലേക്കാണെന്ന്‌ ഉറപ്പിക്കാം.
abatum